ഹനുമാന്‍ ജാട്ട് വിഭാഗക്കാരനാണെന്ന് ബിജെപി മന്ത്രി | Oneindia Malayalam

2018-12-21 184

hanuman was a jaat says bjp minister
ഉത്തര്‍പ്രദേശ് മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരിയാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ഹനുമാന്‍ ജാട്ട് വിഭാഗക്കാരനാണെന്നാണ് ചൗധരി പറയുന്നത്. ഹനുമാന്റെ സ്വഭാവ സവിശേഷതകള്‍ പരിശോധിക്കുമ്പോള്‍ അദ്ദേഹം ജാട്ട് വിഭാഗക്കാരനാണെന്ന് വ്യക്തമാകുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.